മറ്റൊരു മണ്ടനെ കിട്ടിയാൽ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച ട്വിറ്റർ CEO ഇലോൺ മസ്കിനെ കുഴപ്പിക്കുന്ന ചോദ്യവുമായി യൂട്യൂബർ. എനിക്ക് പുതിയ ട്വിറ്റർ സിഇഒ ആകാൻ കഴിയുമോ? എന്നാണ് 24കാരനായ ജിമ്മി ഡൊണാൾഡ്സൺ ചോദിച്ചത്. ലോകത്തെ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ള YouTuber MrBeast എന്ന അക്കൗണ്ട് ജിമ്മിയുടേതാണ്. ഇറ്റ് ഈസ് നോട്ട് ഔട്ട് ഓഫ് ദി ക്വസ്റ്റ്യൻ എന്നാണ് ട്വിറ്ററിന്റെ സിഇഒ എലോൺ മസ്ക് ട്വീറ്റ് ചെയ്തത്.


വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision













