spot_img

കേരള കോൺഗ്രസ് (എം) ൻ്റെ ശക്തി വിളിച്ചറിയിച്ച് പാലായിൽ യൂത്ത്ഫ്രണ്ട് യുവജന റാലി

Date:

പാലാ: കേരള കോൺഗ്രസ് (എം) ൻ്റെ യുവജനശക്തി വിളിച്ചറിയിച്ചു കൊണ്ട് പാലാ നഗരത്തിൽ യൂത്ത്ഫ്രണ്ട് (എം) നേതൃത്വത്തിൽ വൻ യുവജന റാലി നടത്തി.
പാലാ കിഴതടിയൂർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം കുരിശുപളളി കവലയിൽ സമാപിച്ചു.
യൂത്ത്ഫ്രണ്ട് (എം) പ്രസിഡണ്ട് സിറിയക് ചാഴികാടൻ യുവജന റാലി ഫ്ലാഗ് ഓഫ് ചെയ്തു.

നിയോജക മണ്ഡലം പ്രസി.തോമസ് കുട്ടി വരിക്കയിൽ, ടോബിൻ കെ.അലക്സ്, ബൈജു പുതിയിടത്തുചാലിൽ, ഡിനോ ചാക്കോ, സിജോ പ്ലാത്തോട്ടം, ടോബി തൈപ്പറമ്പിൽ സുനിൽ പയ്യപ്പിള്ളി, ജയിംസ് പൂവത്തോലി, അവിരാച്ചൻ ചൊവ്വാറ്റുകുന്നേൽ എന്നിവർ നേതൃത്വം നൽകി.

പന്ത്രണ്ട് പഞ്ചായത്തുകളിൽ നിന്നും പാലാ നഗരസഭയിൽ നിന്നും യുവജനങ്ങൾ ചുവപ്പും വെള്ളയും കലർന്ന ദ്വിവർണ്ണ തൊപ്പി അണിഞ്ഞ് പതാകയും ഏന്തിയാണ് റാലിയിൽ പങ്കെടുത്തത്..

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related