അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നേതൃത്വ പരിശീലന പരിപാടി

Date:

അരുവിത്തുറ : ലയൺസ് ഡിസ്ട്രിക്ട് 318 B- യുടെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻറെ ഭാഗമായി ലയൺസ് ക്ലബ് കുട്ടനാട് ഓവർസീസ്ന്റെയും അരുവിത്തുറ സെന്റ് ജോർജ് കോളേജ് യൂണിയന്റെ യും നേതൃത്വത്തിൽ കോളേജിലെ വിദ്യാർത്ഥികൾക്കായി നേതൃത്വത്തിലേക്കുള്ള വഴി എന്ന വിഷയത്തിൽ യുവജന ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച യോഗം കോളേജ് മാനേജർ വെരി.റവ ഡോ അഗസ്റ്റിൻ പാലക്കാപറമ്പിൽ ഉദ്ഘാടനം ചെയ്തു. സെമിനാറിൽ ബർസാർ ഫാ . ബിജു കുന്നക്കാട്ട് ഡിസ്ട്രിക്ട് പ്രോഗ്രാം കോ-ഓർഡിനേറ്റർ സിബി മാത്യു, പ്ലേസ്മെന്റ് കോ-ഓർഡിനേറ്റർ ബിനോയ് സി ജോർജ്, യൂണിയൻ ചെയർമാൻ സൽമാൻ ബിൻ തുടങ്ങിയവർ പ്രസംഗിച്ചു.ലൈഫ് കോച്ചും ഇന്റർനാഷണൽ ട്രെയിനറുമായ ചെറിയാൻ വർഗ്ഗീസ് സെമിനാറിന് നേതൃത്വം നൽകി. 200ഓളം കോളേജ് വിദ്യാർത്ഥികളും, അധ്യാപകരും പങ്കെടുത്തു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...