തായ്‌ലൻ്റിൽ പ്രധാനമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ

Date:

പെയ്തോങ്തൻ ഷിനാവത്ര, പ്രായം 37. തായ്‌ലൻ്റിൻ്റെ പുതിയ പ്രധാനമന്ത്രിയായി ഷിനാവത്ര തെരഞ്ഞെടുക്കപ്പെട്ടിട്ട് രണ്ട് ദിവസം മാത്രം. ചുമതല ഏറ്റെടുത്ത ഷിനാവത്രയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പടെയുള്ള ലോകനേതാക്കൾ അഭിനന്ദിക്കുകയും ചെയ്തു. മാസങ്ങൾക്ക് മുൻപ് നടന്ന പൊതുതെരഞ്ഞെടുപ്പിൽ രണ്ടാമതായിരുന്നു ഷിനാവത്രയുടെ ഫ്യൂ തായ് പാർട്ടി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

തായ്‌ലൻ്റിലെ മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനാവത്രയുടെ മകളാണ് പെയ്തോങ്തൻ ഷിനാവത്ര.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത  വാർത്തകൾ  2024  ഒക്ടോബർ  02

2024   ഒക്ടോബർ   02   ബുധൻ   1199   കന്നി   16 വാർത്തകൾ ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയാറാം...

ഇറാൻ ആക്രമണം ഹെൽപ്പ് ലൈൻ നമ്പർ

ഹെൽപ്പ് ലൈൻ നമ്പർ +972547520711, +972543278392 വാർത്തകൾ വാട്സ് ആപ്പിൽ...

തിരച്ചടിക്ക് തയ്യാറെന്ന് ഇസ്രയേൽ

തിരച്ചടിക്ക് തയ്യാറെന്ന് ഇസ്രയേൽ. സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്ന് ജാഗ്രതാ നിർദേശം വാർത്തകൾ...

ഇസ്രായേലിനെ സഹായിക്കാൻ അമേരികൻ സേനക്ക് നിർദേശം

ഇറാന്റെ മിസൈലുകൾ വെടിവെച്ചിടാൻ ഉത്തരവിട്ട് യു. എസ്. പ്രസിഡൻറ് വാർത്തകൾ...