കൊല്ലത്ത് കാമുകിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Date:

കൊല്ലം കൊട്ടാരക്കര വല്ലഭൻകരയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. എസ്എൻ പുരം സ്വദേശിനി ശാരു ആണ് കൊല്ലപ്പെട്ടത്. ലാൽസദനത്തിൽ ലാലുമോന്റെ വീട്ടിലായിരുന്നു കൊലപാതകം. ശാരുവിനെ കൊന്ന ശേഷം ലാലുമോൻ തൂങ്ങിമരിക്കുകയായിരുന്നു. വിവാഹിതയായ ശാരുവും ലാലുമോനും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ശാരുവിനെ ലാലു വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 5 ലക്ഷമാക്കി ഉയർത്തുകയാണ് മുന്നണിയുടെ ലക്ഷ്യം

നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന ദിവസമാണ് സ്ഥാനാർത്ഥിയുടെ പര്യടനം തുടങ്ങുക. പാർട്ടിയുടെ 5 എംപിമാരും...

സഭയുടെ പ്രേഷിതദൗത്യത്തിലെ പങ്കാളിത്തത്തിന് എല്ലാ ക്രൈസ്തവരും ഉത്തരവാദികളാണ്

സഭയുടെ പ്രേഷിതദൗത്യത്തിലെ പങ്കാളിത്തത്തിന് എല്ലാ ക്രൈസ്‌തവരും ഉത്തരവാദികളാണ്” എന്നു പരിശുദ്ധപിതാവ് സൂചിപ്പിച്ചു....

പാലാ കിഴതടിയൂർ പള്ളിയിൽ കൊടിയേറ്റ് ഇന്ന്

അത്ഭുത പ്രവർത്തകനും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഒക്ടോബർ...

അനുദിന വിശുദ്ധർ – വിശുദ്ധ ഐസക്ക് ജോഗൂസും ജോണ്‍ ബ്രെബ്യൂഫും, സഹ വിശുദ്ധരും

1534-ൽ ജെ. കാർട്ടിയർ കാനഡ കണ്ടുപിടിച്ചതിന് ശേഷം കാനഡയിലേക്കും വടക്കേ അമേരിക്കയിലേക്കും...