കുറുമണ്ണ്: അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 ന് ദിനാചരണവുമായി ബന്ധപ്പെട്ട് മെഗാ യോഗ സംഘടിപ്പിച്ചു. സ്കൂളിലെ കായികാധ്യാപികയായ ശ്രീമതി ഷെറിൻ സാജൻ നേതൃത്വം നൽകിയ മെഗാ യോഗയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.
കോട്ടയം യോഗ മീറ്റിൽ ഒന്നും രണ്ടും സമ്മാനങ്ങൾക്ക് അർഹരായ ഈ സ്കൂളിലെ മാസ്റ്റർ ഡോൺ ജിറ്റോയും മാസ്റ്റർ അക്ഷയ് വി. എസും മെഗാ യോഗയിൽ കുട്ടികളോടൊപ്പം പങ്കെടുത്തു. മെഗാ യോഗ ഉദ്ഘാടനം ചെയ്തു സ്കൂൾ ഹെഡ്മാസ്റ്റർ മനുഷ്യന്റെ ശാരീരിക മാനസിക ആരോഗ്യത്തിന് യോഗയുടെ പ്രസ്ക്തിയെക്കുറിച്ചു കുട്ടികളെ ഉദ്ബോധിപ്പിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision