അന്താരാഷ്ട്ര യോഗ ദിനചാരണത്തോടനുബന്ധിച്ചു വിദ്യാർഥികൾക്കായി യോഗ ക്ലാസുകൾ സംഘടിപ്പിച്ചു.
യോഗ പരിശീലനത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് ഹെഡ്മിസ്ട്രസ് സി. സിസി SH സംസാരിച്ചു. യോഗക്ലാസുകൾക്ക് Dr. ടോം ജോസ്, സി. സ്റ്റെല്ല SH എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision