വേനൽക്കാലം എന്ന അർത്ഥം വരുന്ന “കൈത്താ”ക്കാലം വിളവെടുപ്പിന്റെയും ഫലശേഖരണത്തിന്റെയും സമയം കൂടിയാണ്.
ശ്ലീഹന്മാരുടെ പ്രേക്ഷിതപ്രവർത്തനത്തിന്റെ, സുവിശേഷപ്രഘോഷണത്തിന്റെ ഫലമായി ലോകത്തെമ്പാടും വളർന്നു ഫലം പുറപ്പെടുവിക്കുന്ന സഭയെ പ്രത്യേകമായി നാം അനുസ്മരിക്കുന്ന ഒരു കാലം. സീറോ മലബാർ സഭയിൽ കൈത്താക്കാലത്തെ ആദ്യ ഞായറാഴ്ച പന്ത്രണ്ടു ശ്ലീഹന്മാരുടെ തിരുനാൾ ആഘോഷിക്കുന്ന ദിനം കൂടിയാണ്. ഈ കൈത്താക്കാലത്തെ ആദ്യഞായറാഴ്ചയിലെ നമ്മുടെ വിചിന്തനത്തിനായി വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനാലാം അധ്യായം ഏഴു മുതൽ പതിനാല് വരെയുള്ള തിരുവചനങ്ങളിൽ, വിരുന്നിന് ക്ഷണിക്കപ്പെടുമ്പോൾ എപ്രകാരം പ്രവർത്തിക്കണം, ആരെയാണ് വിരുന്നിന് വിളിക്കേണ്ടത് തുടങ്ങി എളിമയെക്കുറിച്ചും അഹങ്കാരത്തോടെയുള്ള പെരുമാറ്റത്തെക്കുറിച്ചുമൊക്കെയാണ് നാം വായിക്കുക.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision