37 മത് ലോക യുവജന ദിനം പ്രമാണിച്ച് പ്രത്യേക സ്റ്റാമ്പും തപാൽ മുദ്രയും

Date:

ലോകയുവജന ദിന വേദിയായി ലിസ്ബണും.

വരുന്ന  ആഗസ്റ്റ് ഒന്നു മുതൽ 6 വരെ  ലിസ്ബണിൽ നടക്കുന്ന 37 മത് ലോകയുവജന ദിനം അനുസ്മരിക്കുന്നതിന് പ്രത്യേക സ്റ്റാമ്പും തപാൽ മുദ്രയും വത്തിക്കാൻ രാജ്യത്തിന്റെ  തപാൽ വിഭാഗം പുറത്തിറക്കി.

ജൂലൈ 6 ഉം ,7 ഉം തിയതികളിൽ തപാലാഫീസിൽ മുൻ പറഞ്ഞ പ്രത്യേക മുദ്ര ഉപയോഗിക്കും.  സ്റ്റാമ്പുകൾ മുദ്ര ചെയ്തു കിട്ടാൻ വത്തിക്കാന്റെ  തപാൽ വകുപ്പിൽ ആഗസ്റ്റ് 12 വരെ സൗകര്യമുണ്ടായിരിക്കും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...