spot_img

മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക റേഡിയോളജി ദിനാചരണം നടത്തി

spot_img

Date:

പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക റേഡിയോളജി ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു.

ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ റവ.ഡോ.അ​ഗസ്റ്റിൻ കൂട്ടിയാനിയിൽ ഉദ്ഘാടനം ചെയ്തു. ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പൗളിൻ ബാബു, റേഡിയോളജി വിഭാ​ഗം സീനിയർ‌ കൺസൾട്ടന്റുമാരായ ഡോ.രാജേഷ് ആന്റണി, ഡോ.രചന ജോർജ്, ന്യൂക്ലിയർ മെഡിസിൻ വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ബ്രി​ഗേഡിയർ ഡോ.എം.ജെ.ജേക്കബ്, റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ.സോൺസ് പോൾ, സീനിയർ മെഡിക്കൽ ഫിസിസ്റ്റ് അരുൺദേവ് സി.വി എന്നിവർ പ്രസം​ഗിച്ചു.

ദിനാചരണത്തിന്റെ ഭാ​ഗമായി നടത്തിയ ക്വിസ് മത്സരത്തിന് റേഡിയോളജി മാനേജർ ഷിജിൽ ജോസഫ് നേതൃത്വം നൽകി. പൊതുജനങ്ങൾക്കായി വിവിധ റേഡിയോളജി ഉപകരണങ്ങളുടെ മാതൃകകളുടെ പ്രദർശനവും സംഘടിപ്പിച്ചു.

മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക റേഡിയോളജി ദിനാചരണത്തിന്റെ ഭാ​ഗമായി നടത്തിയ റേഡിയോളജി ഉപകരണങ്ങളുടെ മാതൃകകളുടെ പ്രദർശനം ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ റവ.ഡോ.അ​ഗസ്റ്റിൻ കൂട്ടിയാനിയിൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പൗളിൻ ബാബു, റേഡിയോളജി വിഭാ​ഗം സീനിയർ‌ കൺസൾട്ടന്റുമാരായ ഡോ.രാജേഷ് ആന്റണി, ഡോ.രചന ജോർജ്, റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ..സോൺസ് പോൾ റേഡിയോളജി മാനേജർ ഷിജിൽ ജോസഫ്, സീനിയർ മെഡിക്കൽ ഫിസിസ്റ്റ് അരുൺദേവ് സി.വി എന്നിവർ സമീപം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related