ലോക രോഗീ ദിനാചരണം 2026-ലേക്കു മാറ്റിവെച്ചതായി വത്തിക്കാന്‍

spot_img

Date:

spot_img

മൂന്നുവർഷത്തിലൊരിക്കൽ ലോകത്തിലെ ഏതെങ്കിലുമൊരു മരിയൻ കേന്ദ്രത്തിൽ ആഗോളസഭാതലത്തില്‍ നടത്തുന്ന ആഗോളരോഗീ ദിനാചരണം ഇത്തവണ മാറ്റിവെച്ചു. 2025-ൽ നടക്കേണ്ട ആഘോഷമാണ് 2026-ലേക്കു മാറ്റിയിരിക്കുന്നത്.

എല്ലാ വര്‍ഷവും ഫെബ്രുവരി 11ന് ലൂർദ്ദ് നാഥയുടെ തിരുന്നാൾ ദിനത്തിൽ ആചരിക്കപ്പെടുന്നതിനു പുറമെ മൂന്നുവർഷത്തിലൊരിക്കൽ ഇതേദിനത്തിൽ ഏതെങ്കിലുമൊരു മരിയൻ കേന്ദ്രത്തിൽ ആഗോള സഭാതലത്തിലും ലോക രോഗിദിനാചരണം ആഘോഷിക്കാറുണ്ട്.

spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related