spot_img

മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ലോകമാനസികാരോ​ഗ്യ ദിനം ആചരിച്ചു

spot_img

Date:

പാലാ . മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ലോകമാനസികാരോ​ഗ്യ ദിനം വിവിധ പരിപാടികളോടെ നടത്തി. സെൻട്രൽ ട്രാവൻകൂർ സൈക്യാട്രിക് സൊസൈറ്റി, മാർ സ്ലീവാ കോളജ് ഓഫ് നഴ്സിം​ഗ്, സെന്റ് തോമസ് കോളജ് പാലായിലെ സൈക്കോളജി വിഭാ​ഗം എന്നിവയുമായി സഹകരിച്ചായിരുന്നു പരിപാടി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സന്ദേശം നൽ‌കി. ശാരീരിക ആരോ​ഗ്യം പോലെ തന്നെ മാനസിക ആരോ​ഗ്യവും ഏവരും കാത്തുസൂക്ഷിക്കണമെന്നു അദ്ദേ​ഹം പറഞ്ഞു. സൈക്യാട്രി വിഭാ​ഗം കൺസൾട്ടന്റും കോഓർഡിനേറ്ററുമായ ഡോ.ടിജോ ഐവാൻ ജോൺ, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ.പൗളിൻ ബാബു എന്നിവർ പ്രസം​ഗിച്ചു. ദിനാചരണത്തിന്റെ ഭാ​ഗമായി ആശുപത്രിയിലും, സെന്റ് തോമസ് കോളജിലും, ചേർപ്പുങ്കൽ മാർ സ്ലീവാ കോളജ് ഓഫ് നഴ്സിം​ഗിലും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ആശുപത്രി ആയുഷ് വിഭാ​ഗം ഡയറക്ടറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ റവ.ഫാ.മാത്യു ചേന്നാട്ട്, ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരായ ഡോ.എയ്ഞ്ചൽ തോമസ്, ഡോ.സിസ്റ്റർ ജൂലി എലിസബത്ത്, സൈക്രാട്ടിക് സോഷ്യൽവർക്കർ സ്റ്റെഫി ജോസഫ്, സൈക്യാട്രി വിഭാ​ഗത്തിലെ ഡോ.ഷെറിൻ, ഡോ.നിതിൻ തുടങ്ങിയവർ നേതൃത്വം നൽകി.

മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ലോകമാനസികാരോ​ഗ്യ ദിനം ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്യുന്നു. റവ.ഫാ.മാത്യു ചേന്നാട്ട്, ഡോ.ടിജോ ഐവാൻ ജോൺ, എയർകോമഡോർ ഡോ.പൗളിൻ ബാബു, ഡോ.എയ്ഞ്ചൽ തോമസ്, ഡോ.സിസ്റ്റർ ജൂലി എലിസബത്ത് എന്നിവർ സമീപം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related