PALA VISION

PALA VISION

ലോകകപ്പ് മാതൃകയിൽ ഞാറുനട്ട് പാഡി ആർട്ട് ഒരുക്കി യുവ കർഷകർ

spot_img

Date:

നെൽപ്പാടത്തു കലകൊണ്ടു ഫുട്ബോൾ സ്നേഹം പച്ചകുത്തി യുവകർഷകർ. മൂർക്കനാട് സ്വദേശികളായ ഏറാട്ടുപറമ്ബിൽ ജോഷി, കരിയാട്ടിൽ സിജോ എന്നിവർ ചേർന്നാണു കരുവന്നൂർ പൈങ്കിളിപ്പാടത്തു ഫുട്ബോൾ ലോകകപ്പിന്റെ മാതൃകയും കേരളത്തിന്റെ ഭൂപടവും കഥകളി രൂപവും നട്ടുനനച്ചു വളർത്തിയെടുത്തത്. ‘പാഡി ആർട്ട് എന്നാണ് ഈ വിസ്മയവിദ്യയുടെ പേര്. കടുംപച്ച നിറത്തിലുള്ള നെൽച്ചെടികൾക്കിടയിൽ വയലറ്റ് നിറത്തിലുള്ള നെൽച്ചെടികൾ നട്ടുവളർത്തിയാണ് ഇവർ പാഡി ആർട്ട് ഒരുക്കിയത്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related