ഏകദിന ലോകകപ്പിൽ ഇക്കുറി വെസ്റ്റ് ഇൻഡീസ് കളിക്കില്ല
. യോഗ്യതാ റൗണ്ടിലെ നിർണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ അയർലൻഡ് 7 വിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 181 റൺസിൽ പുറത്തായപ്പോൾ സ്കോട്ലൻഡ് 43,3 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ ജയത്തിലെത്തുകയായിരുന്നു. യോഗ്യതാ റൗണ്ടിൽ ഇതുവരെ ഒരു മത്സരം പോലും ജയിക്കാൻ കരീബിയൻ പടയ്ക്കായിട്ടില്ല.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision