പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക കാൻസർ ദിനത്തോടനുബന്ധിച്ചുള്ള ബോധവത്കരണവും സൗജന്യ സ്തനാർബുദ പരിശോധനയും നടന്നു

Date:

പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ സംഘടിപ്പിച്ച ലോക കാൻസർ ദിനത്തോടനുബന്ധിച്ചുള്ള ബോധവത്കരണ പ്രദർശനവും സൗജന്യ സ്തനാർബുദ പരിശോധന (ഐ-ബ്രെസ്റ്റ് ക്യാമ്പും പ്രൊമോഷൻസ് & നഴ്സിംഗ് വിഭാഗം ഡയറക്റ്റർ റവ. ഫാ. ജോർജ് വെളൂപ്പറമ്പിൽ നിർവഹിച്ചു.
മെഡിക്കൽ ഓങ്കോളജി വിഭാഗം ഡോക്ടർമാരായ ഡോ. സോൺസ് പോൾ, ഡോ. റോണി ബെൻസൺ എന്നിവർ പങ്കെടുത്തു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്

അമേരിക്കയിലെ അലബാമ സ്റ്റേറ്റിൽ ബർമിങ്ഹാം നഗരത്തിൽ നടന്ന വെടിവെപ്പിൽ നാല് പേർ...

കാലാവസ്ഥ പ്രവചനത്തിനായി വയനാട്ടിൽ റഡാർ സംവിധാനം വരുന്നു

ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന വയനാട്ടിൽ കാലാവസ്ഥ പ്രവചനത്തിനായി റഡാർ...

ഷിരൂർ ദൗത്യം; ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയത് അർജുൻ്റെ ലോറിയുടെ എഞ്ചിൻ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള...

പ്ലസ് ടുക്കാർക്ക് ഇന്ത്യൻ എയർഫോഴ്സിൽ ഉദ്യോഗസ്ഥരാകാൻ അവസരം

ഇന്ത്യൻ എയർഫോഴ്സിൽ ലോവർ ഡിവിഷൻ ക്ലർക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനമെത്തി. അംഗീകൃത പ്ലസ്...