പുളിങ്കുന്ന് ഇടവകയിൽ KLM – ന്റെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയം : വെരി. റവ.ഡോ. ടോം പുത്തൻകളം

Date:

പുളിങ്കുന്ന്: കേരള ലേബർ മൂവ്മെന്റി (KLM )ന്റെ നേതൃത്വത്തിൽ ആധ്യാത്മികവും ഭൗതികവുമായ നിരവധി പ്രവർത്തനങ്ങളാണ് ഇടവകയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനാൽ KLM ന്റെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയം ആണെന്ന് കേരള ലേബർ മൂവ്മെന്റി (KLM) ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് വലിയപള്ളി പാരീഷ് ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പുളിങ്കുന്ന് ഫൊറോനാ വികാരി വെരി.റവ. ഡോ. ടോം പുത്തൻകളം പറഞ്ഞു.

വിനയത്തോടും, ത്യാഗ മനോഭാവത്തോടും കൂടി ഒത്തൊരുമിച്ച് ഒരേ മനസ്സോടെ ഒരേ ഐക്യത്തോടെ പ്രവർത്തിച്ച് നമ്മുടെ സമുദായത്തെ ശക്തിപ്പെടുത്തണമെന്ന് ഫാ. ടോം പുത്തൻകളം നൽകിയ സന്ദേശത്തിൽ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ പുതിയ തലമുറയ്ക്ക് പ്രചോദനം മാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂണിറ്റ് ഡയറക്ടർ ഫാ.ജസ്റ്റിൻ വരവു കാലായിൽ അധ്യക്ഷ പ്രസംഗം നടത്തി. വയനാട് ജില്ലയിൽ ഉണ്ടായ ദുരന്തത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. സണ്ണി അഞ്ചിൽ പ്രവർത്തന പരിപാടികൾ വിശദീകരിച്ചു സംസാരിച്ചു.വിവിധ വിഷയങ്ങളിൽ പ്രമേയങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. തുടർന്ന്സം ഘടനാപരമായ ചർച്ചകൾക്കു ശേഷം വി വിധ കർമ്മ പരിപാടികൾക്ക് രൂപ നൽകുവാൻ സബ് കമ്മിറ്റികൾ രൂപീകരിച്ചു.സോബിച്ചൻ ജോസഫ് സ്വാഗതവും ട്രീസാ ജെയിംസ് നന്ദിയും പറഞ്ഞു. സ്നേഹ വിരുന്നോടുകൂടി സമാപിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനധികൃത നഴ്‌സിങ് റിക്രൂട്ട്മെന്റ്; ജാഗ്രത നിർദേശം

കേരളത്തിൽ നിന്നുള്ള നഴ്‌സിങ് പ്രൊഫഷണലുകൾ വ്യാജ നഴ്‌ിങ് റിക്രൂട്ട്മെന്റിൽ വഞ്ചിതരായി ന്യൂസിലാന്റിലെത്തുന്നുണ്ടെന്ന്...

ഇന്നും ലൂണയില്ല; ബ്ലാസ്റ്റേഴ്സ് ഇലവനിതാ

കൊച്ചിയിൽ ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമായി. തുടർച്ചയായ രണ്ടാം...

പുതിയ ചീഫ് ജസ്റ്റിസിന്റെ വ്യാഴാഴ്ച അധികാരമേൽക്കും

ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിൻ...

യൂത്ത് കോൺഗ്രസിന് പുതിയ അധ്യക്ഷൻ

യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റായി ഉദയ ഭാനു ചിബിനെ നിയമിച്ച് AICC....