കർണാടകയിൽ ഒൻപത് ജില്ലകളിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. ഏപ്രിൽ മെയ് മാസങ്ങളിലേക്ക് ഉഷ്ണ തരംഗം കണക്കിലെടുത്താണ് മാറ്റം.
കലക്കി ഡിവിഷനിലെ 7 ജില്ലകളിലും വിജയപുര, ഭഗൽക്കോട്ട്, ബലഗാവി ഡിവിഷനുകളിലും സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നര വരെയാക്കി.