”ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍. എന്നാല്‍ അതു ശാന്തതയോടും ബഹുമാനത്തോടും കൂടെ ആയിരിക്കട്ടെ” (പത്രോ 3:15-16) എന്ന ആഹ്വാനമാണ് ലോക മാധ്യമദിനം 2025 നായി ഫ്രാന്‍സിസ് മാര്‍പാപ്പ തെരഞ്ഞെടുത്ത ആപ്തവാക്യം. സെപ്തംബര്‍ 24 ബുധനാഴ്ച ഇത് പ്രസിദ്ധീകരിക്കുകയുണ്ടായി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു തൊട്ടുപിന്നാലെ, 1967ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ, മാധ്യമങ്ങളിലെ അവസരങ്ങളേയും വെല്ലുവിളികളേയും കുറിച്ചു വിചിന്തനം ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടും, എങ്ങനെ സഭയ്ക്ക് മെച്ചപ്പെട്ട രീതിയില്‍ സുവിശേഷസന്ദേശം വിനിമയം ചെയ്യാമെന്ന് ചിന്തിച്ചും സ്ഥാപിച്ചതാണ് ഈ ദിനം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision