വനിതാ ടി20 ലോകകപ്പിന് ഇന്ന് ദക്ഷിണാഫ്രിക്കയിൽ തുടക്കമാകും. ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിലാണ് ഇന്ന് മത്സരം. ഫെബ്രുവരി 12ന് പാകിസ്ഥാനെതിരെ ഇന്ത്യ ഏറ്റുമുട്ടും. 17 ദിവസം നീളുന്ന ടൂർണമെന്റിന്റെ ഫൈനൽ ഫെബ്രുവരി 26ന് കേപ്ടൗണിൽ നടക്കും. ഗ്രൂപ്പ് 1ൽ ഓസ്ട്രേലിയ, ന്യൂസിലൻഡ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക. ഗ്രൂപ്പ് 2ൽ ഇന്ത്യ, ഇംഗ്ലണ്ട്, അയർലൻഡ്, പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകളാണ്.


വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision













