spot_img

കോട്ടയം ജില്ലാ പോലീസിന്റെയും-പാലാ പോലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരിശോധന മാതൃകാപരമെന്ന് വനിതകളും..!

spot_img

Date:

പാലാ ;ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പാലാ നഗരത്തിൽ വ്യാപക പരിശോധനയുമായി പോലീസ്..

സാമൂഹ്യ വിരുദ്ധർ,ലഹരി ഉപയോക്താക്കൾ എന്നിവരെ ലക്ഷ്യമിട്ടും, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹന പരിശോധനയും ബോധവൽക്കരണവും ലക്ഷ്യമിട്ടാണ് പാലാ സബ് ഇൻസ്‌പെക്ടർ ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ AR ക്യാമ്പിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും പാലാ പോലീസും സംയുക്തമായി പരിശോധന നടത്തിയത്.

ഇന്നലെ വൈകുന്നേരം എട്ടുമണിയോടെ ആരംഭിച്ച പരിശോധന രാത്രി ഏറെ വൈകിയും നീണ്ടുനിന്നു.മുത്തോലി മുതൽ പാലാ നഗരത്തിലെമ്പാടും ക്യാമറകൾ സ്ഥാപിച്ച് ഇമചിമ്മാതെ നഗര വീക്ഷണം നടത്തുകയും അടിയന്തിര സാഹചര്യങ്ങളിൽ സംഭവസ്ഥലത്ത് ഫോൺ കോളിന്റെ പോലും ആവശ്യമില്ലാതെ പറന്നെത്തുന്ന പാലാ പോലീസിന്റെ കർമ്മ ശേഷി മുൻ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് IPS ഉൾപ്പെടെയുള്ളവർ പ്രശംസിച്ചിരുന്നു..

അതിലും ഒരുപടി കൂടി മുൻപിൽ നിന്ന് പരിശോധനകളും ക്രിമിനലുകളോടും സാമൂഹ്യ വിരുദ്ധരോടും വിട്ടുവീഴ്ചയില്ലാതെ നീതി യുക്തമായി നടപടിയും ഇടപെടലും നടത്തുന്ന പാലാ പോലീസിന്റെ വേറിട്ട മുഖമായിരുന്നു ഇന്നലെ രാത്രിയിൽ നഗരത്തിന്റെ വിവിധ പ്രാദേശങ്ങളിൽ കാണാൻ സാധിച്ചത്..പരിശോധനകളോട് വഴിയാത്രക്കാരും വാഹന യാത്രക്കാരും മികച്ച സഹകരണമാണ് പുലർത്തിയത്..ഇരുചക്ര വാഹനത്തിൽ തീയേറ്ററിലേക്കും മറ്റുമായി വന്ന വനിതാ രാഷ്ട്രീയ നേതാവടക്കം പാലാ പോലീസിന്റെയും ജില്ലാ പോലീസ് മേധാവിയുടെയും പുതിയ നീക്കത്തിൽ അഭിനന്ദനം അറിയിച്ചു പരിശോധനയോട് സഹകരിച്ചു..

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related