കോട്ടയം കറുകച്ചാലില്‍ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. കറുകച്ചാലില്‍ വാടകയ്ക്ക് താമസിക്കുന്ന നീതുവാണ് മരിച്ചത്. ആണ്‍ സുഹൃത്തായ അന്‍ഷാദിനെ
പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നീതുവിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയതാണെന്ന് സംശയം. ഭര്‍ത്താവുമായുള്ള നീതുവിന്റെ വിവാഹമോചന കേസ് നടക്കുന്നതിനിടെയാണ് മരണം.