കേരളത്തിൽ വന്യജീവി ആക്രമണത്തിൽ മരിച്ചവരിൽ കൂടുതലും പാമ്പുകടിയേറ്റെന്ന് കണ്ടെത്തൽ

spot_img
spot_img

Date:

spot_img
spot_img

സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ഉയരുകയാണ്. ഈ മാസമാദ്യം 48 മണിക്കൂറിനുള്ളിൽ ആനകളുടെ ആക്രമണത്തിൽ നാല് പേരാണ് മരിച്ചത്. ഫെബ്രുവരി 23 ന് കണ്ണൂരിൽ ആനയുടെ ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ടു. വന്യജീവികളുടെ ആക്രമണത്തിൽ തുടർച്ചയായി ആളുകൾ കൊല്ലപ്പെടുന്നത് വലിയ രീതിയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related