spot_img

കാട്ടാന ആക്രമണം ; മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ച് ചൂരൽമല നിവാസികൾ

spot_img

Date:

കാട്ടാനകളുടെ ശല്യം രൂക്ഷമായതിനെത്തുടർന്ന് വയനാട് ചൂരൽമലയിലെ നാട്ടുകാർ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. തുടർച്ചയായി കൃഷിയിടങ്ങളിലിറങ്ങി കാട്ടാനകൾ വ്യാപകമായി

നാശനഷ്ടങ്ങൾ വരുത്തുന്നത് പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കിയിരുന്നു. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സമരം ശക്തമായതിനെത്തുടർന്ന് വനംവകുപ്പ് അധികൃതർ ചർച്ചയ്ക്ക് തയ്യാറായി. ജനങ്ങളുടെ

പങ്കാളിത്തത്തോടെ ഒരു വൈദ്യുത വേലി നിർമ്മിക്കാമെന്ന് വനംവകുപ്പ് ഉറപ്പുനൽകിയതോടെയാണ് സമരം താൽക്കാലികമായി പിൻവലിച്ചത്. 2016-ൽ സ്ഥാപിച്ച വേലി ഉരുൾപൊട്ടലിൽ നശിച്ചുപോയി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related