മേലങ്കി, റോസാപ്പൂക്കൾ, തദ്ദേശീയ മനുഷ്യർ ഇവ കൂടാതെ ഗ്വാദലൂപെ മാതാവിനെക്കുറിച്ച് ആരെന്തു പറഞ്ഞാലും അത് നുണയാണ്; പ്രത്യയശാസ്ത്രങ്ങൾക്കുവേണ്ടി കെട്ടിച്ചമയ്ക്കുന്നതാണത്. ഗ്വാദലൂപെയുടെ രഹസ്യം അവളെ വണങ്ങുവാൻ വേണ്ടിയുള്ളതാണ്. ‘ഭയപ്പെടേണ്ട. ഞാൻ കൂടെയില്ലേ
ഞാനല്ലേ നിങ്ങളുടെ അമ്മ?’ എന്നുള്ള അവളുടെ സാന്ത്വനസ്വരം കേൾക്കേണ്ടതാണ്. ജീവിതത്തി ൻ്റെ ആനന്ദത്തിലും ദുഃഖത്തിലും എല്ലാദിവസവും നമുക്കത് കേൾക്കാം. ‘ഭയപ്പെടേണ്ട. ഞാൻ കൂടെയില്ലേ… ഞാനല്ലേ നിങ്ങളുടെ അമ്മ?’ ഇതാണ് ഗ്വാദലൂപെയുടെ മുഴുവൻ സന്ദേശം. ബാക്കിയെല്ലാം പ്രത്യയശാസ്ത്ര നിർമിതമാണ്
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision