പിവി അൻവർ തലവേദന സൃഷ്ടിക്കുന്നത് സിപിഐഎമ്മിനും എൽഡിഎഫിനുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽഎംഎൽഎ. സിപിഐഎമ്മിന് വേണ്ടി ഒൻപത് വർഷക്കാലം പണിയെടുത്തയാളാണ്
അൻവർ. നിലമ്പൂർ അടിയുറച്ച കോൺഗ്രസ് മണ്ഡലമാണ്. ചോദ്യങ്ങൾ ഉണ്ടാകേണ്ടത് എൽഎഫിനോടാണ്. പി വി അൻവർ എൽഡിഎഫിന്റെ എംഎൽഎയായി രാജിവച്ചയാളാണ്.













