ഈ ഫോണുകളിൽ ഇനി വാട്സാപ്പ് ലഭിക്കില്ല

Date:

ആപ്പിൾ, സാംസങ്ങ്, ഹുവാവേ, LG എന്നി സ്മാർട്ട് ഫോണുകളുടെ പഴയ മോഡലുകളിൽ മെസ്സേജിങ് അപ്ലിക്കേഷനായ വാട്സാപ്പിന്റെ സേവനം ഇനിമുതൽ ലഭ്യമാകില്ല. Android OS 4.1 മുതലുള്ള ഫോണുകളിലും iOS 12 മുതലുള്ള ഫോണുകളിലുമാണ് വാട്സാപ്പ് ലഭ്യമാകുകയുള്ളു. iPhone 5, iPhone 5c എന്നീ മോഡലുകളിൽ ഇനിമുതൽ വാട്സാപ്പ് ലഭിക്കില്ല. Samsung Galaxy Ace 2, Galaxy Core, Galaxy S2 അടക്കം 42 ഫോണുകളിൽ സേവനം അവസാനിപ്പിച്ചു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...