അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്കുള്ള മറുപടിയാണ് ഹൈക്കോടതി ഉത്തരവെന്ന് പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ. മുൻ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി
ഇത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.