ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

Date:

ക്ഷേമപെന്‍ഷന്‍ അനര്‍ഹരായ നിരവധി പേരുടെ കൈയിലെത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ

കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക യോഗത്തിലാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പെന്‍ഷന്‍ വിതരണത്തില്‍ അനര്‍ഹര്‍ കയറിക്കൂടാന്‍

സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കും. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ അല്ലാത്തവര്‍ക്കെതിരെയും നടപടിയുണ്ടാകും. 

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സമൂഹം കൂടുതൽ ആഗോളവൽക്കരിക്കപ്പെടുമ്പോൾ, ഇത് നമ്മെ അയൽക്കാരാക്കുന്നു, എന്നാൽ സഹോദരങ്ങളാക്കുന്നില്ല

സമൂഹം കൂടുതൽ ആഗോളവൽക്കരിക്കപ്പെടുമ്പോൾ, ഇത് നമ്മെ അയൽക്കാരാക്കുന്നു, എന്നാൽ സഹോദരങ്ങളാക്കുന്നില്ല.” സാമ്പത്തികവികസനം...

ഋഷികേശില്‍ കാണാതായ ആകാശിനായുള്ള തിരച്ചിൽ വീണ്ടും ആരംഭിച്ചു

ഉത്തരാഖണ്ഡ് ഋഷികേശില്‍ ഗംഗാനദിയിലെ റിവര്‍ റാഫ്റ്റിംഗിനിടെ കാണാതായ പത്തനംതിട്ട കോന്നി സ്വദേശി...

ആഭ്യന്തരം വിട്ടൊരു കളിക്കില്ല; ഉറച്ചുപറഞ്ഞ് ഷിന്‍ഡെ

ഏകനാഥ്ഷിന്‍ഡെ നിസഹകരണം തുടങ്ങിയതോടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച വീണ്ടും പ്രതിസന്ധിയില്‍....

സ്നേഹമാണ് നല്ല ഭക്ഷണത്തിൻ്റെ കാതൽ: നിഷാ ജോസ് കരി ങ്ങോഴയ്ക്കൽ

പാലാ: നിശ്ചിത ചേരുവകൾ കൂടാതെ സ്നേഹവും കൂടി ചേരുമ്പോളാണ് ഭക്ഷ്യ വിഭവങ്ങൾ...