spot_img

മൂന്നിലവ് വലിയകുമാരമംഗലം ഹയർസെക്കൻഡറി സ്കൂളിൽ ‘ വരവേൽപ്പ് 2025 ‘ നടത്തി

Date:

മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള സ്കൂൾതല പ്രവേശനോത്സവം ഡോ. വി.വി ജോർജുകുട്ടി ( പ്രിൻസിപ്പൽ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് പാലാ ) ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ റവ. ഫാ.കുര്യൻ തടത്തിൽ

അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി. മായ അലക്സ് , സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ, PTA പ്രസിഡൻ്റ് ശ്രീ. റോബിൻ എഫ്രേം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ബിനോയ് ജോസഫ് സ്വാഗതവും കൊമേഴ്സ് അധ്യാപകൻ ശ്രീ.

ജിജോസ് തോമസ് നന്ദിയും രേഖപ്പെടുത്തി.ഒന്നാം വർഷ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കുമായി ‘കാര്യക്ഷമമായ രക്ഷാകർതൃത്വം’ എന്ന വിഷയത്തെപ്പറ്റി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സംസാരിച്ചു. ഇതോടൊപ്പം ലഹരി സൃഷ്ടിക്കുന്ന വിപത്തുകളെ

അതിജീവിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം പുറത്തിറക്കിയ സംഗീത-നൃർത്താവിഷ്കാരത്തിന്റെ പ്രദർശനവും നടത്തി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related