ശനിയാഴ്ച ബാങ്കുകൾക്ക് അവധി പ്രഖ്യാപിക്കണമെന്ന നിർദേശവുമായി ഇന്ത്യൻ ബാങ്ക് അസോസിയേഷൻ.
ആഴ്ചയിൽ 5 ദിവസം ജോലി എന്ന തരത്തിലേക്ക് ക്രമീകരണം വരുത്തണമെന്നാണ് നിർദേശത്തിൽ പറയുന്നത്.നിലവിൽ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും മാത്രമാണ് അവധി ഉള്ളത്. പകരം ഒരു മാസത്തിലെ ശനിയാഴ്ചകളിലും അവധി പ്രഖ്യാപിക്കണമെന്നതാണ് ധനകാര്യമന്ത്രാലയത്തിന് നൽകിയ നിർദേശത്തിൽ പറയുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision