spot_img

ഹൃദയം കൊണ്ടു കാണുന്നവരാൻ നമുക്കാവണം:ഫാ. ജോസഫ് മണ്ണനാൽ

spot_img

Date:

പാലാ:കപടനാട്യങ്ങൾ നിറഞ്ഞ പല്ലിറുക്കിയുള്ള ചുണ്ടു വക്രിച്ച ചിരികളുടെ കാലത്ത് ഹൃദയം കൊണ്ടും കണ്ണുകൊണ്ടും ചിരിക്കുന്നവരാവാൻ നമുക്കാവണമെന്ന് കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളി വികാരി ഫാ. ജോസഫ് മണ്ണനാൽ അഭിപ്രായപ്പെട്ടു. കുടുംബ കൂട്ടായ്മകളുടെ വാർഷിക ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് പത്തൊൻപതാം വാർഡി “തിരുകുടുംബ “ന്റെ പ്രഥമ വാർഷികം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കൂട്ടായ്മ പ്രസിഡൻ്റ് ഡാൻ്റീസ് കൂനാനിക്കൽ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് വികാരി ഫാ. ജോസഫ് മഠത്തിപറമ്പിൽ, പാരീഷ് കൗൺസിൽ സെക്രട്ടറി സജി നാഗമറ്റത്തിൽ, കൂട്ടായ്മാ സെക്രട്ടറി പ്രിൻസ് മണിയങ്ങാട്ട്, സണ്ണി ആരുച്ചേരിൽ, എലിസബത്ത് പ്രിൻസ്, റിയാ മുത്തുമാക്കുഴിയിൽ, ആർവിൻ പുന്നയ്ക്കാപ്പള്ളിൽ, എമിലിൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് സ്കിറ്റ്, ആക്ഷൻ സോങ്ങ് ,ഗ്രൂപ്പ് ഡാൻസ്, സമൂഹ ഗാനം തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പരിപാടികൾക്ക് ജോസ് മാത്യു, ബെന്നി തോലാനിക്കൽ, ജോസ് ഓലിയ്ക്ക തകിടിയിൽ, ടോമി മുടന്തിയാനി, മാത്തുക്കുട്ടി പുന്നയ്ക്കാപ്പള്ളിൽ, ബെറ്റ്സി ടോമി, ആനിയമ്മ മുതു പ്ലാക്കൽ, ആശാ ബെന്നി, എൽസമ്മ ജോസ്, അഡോൺ ബെന്നി, മാത്തുക്കുട്ടി ജോസ്, ജെസ്ന ചേലയ്ക്കൽ, ജോഫിൻ മണിയങ്ങാട്ട്, അന്നാ ജോസ് ജോഹൻ പ്രിൻസ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related