നാം നേരിടുന്ന പ്രശ്‌നങ്ങൾക്ക് നമ്മുടെ പക്കൽ പരിഹാരങ്ങളില്ല. പക്ഷേ കർത്താവിന്റെ പക്കലുണ്ട്

Date:

നാം നേരിടുന്ന പ്രശ്‌നങ്ങൾക്ക് നമ്മുടെ പക്കൽ പരിഹാരങ്ങളില്ല. പക്ഷേ കർത്താവിന്റെ പക്കലുണ്ട് (യോഹ 14:6). മരുഭൂമിയിൽ നിങ്ങളുടെ ശ്രദ്ധയും ഏകാഗ്രതയും നഷ്ടപ്പെടുത്താനാവില്ല എന്ന് ഓർക്കുക. നിങ്ങൾക്ക് സ്വയംപര്യാപ്‌തത ഉണ്ട് എന്നു കരുതിയാലും വഴികാട്ടിയെ ശ്രദ്ധിക്കു ന്നില്ലെങ്കിൽ, നിങ്ങൾ വിശപ്പും ദാഹവും മൂലം മരിക്കും. അതിലേക്ക് മറ്റുള്ളവരെ കൂടെ കൊണ്ടുപോകുകയും ചെയ്യുന്നു. അതിനാൽ, നമ്മുടെ പരിമിതികൾക്കും ബുദ്ധിമുട്ടുകൾക്കുമുപരിയായി ഉയർന്നു കൊണ്ട് (cf. സങ്കീ 23:4) നമ്മുടെ പാതയിൽ സുരക്ഷിതമായി മുന്നേറാൻ വേണ്ടി ദൈവത്തിന്റെ സ്വരം നമുക്ക് ശ്രദ്ധയോടെ ശ്രവിക്കാം.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി അടുത്തയാഴ്ച വയനാട്ടിൽ എത്തും....

ഉരുള്‍പൊട്ടലില്‍ പ്രത്യേക സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രം

 ഹൈക്കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വയനാടിന്റെ പുനരധിവാസത്തിന് കേന്ദ്രത്തില്‍ നിന്ന്...

തിരുവനന്തപുരം കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിനിടെ ഗുരുതരവീഴ്ച

സിന്തറ്റിക്ക് ട്രാക്കിൽ ഷൂസ് ഇല്ലാതെ ഓടിയ കുട്ടികൾക്ക് പരുക്കേറ്റു. ഷൂസില്ലാതെ ഓടിയ...

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഡോ പി സരിൻ സിപിഐഎം സ്വതന്ത്രനായി മത്സരിക്കും

പാർട്ടി ചിഹ്നമില്ലാതെയായിരിക്കും സരിൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുക. പൊതു വോട്ടുകൾ കൂടി സമാഹരിക്കുക...