ലോകസമാധാനത്തിനായി കുരിശുമല തീർത്ഥാടനം അരുവിത്തുറ വല്യച്ചൻ മലയിലേക്ക്

Date:

കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ലോകസമാധാനത്തിനായി കുരിശുമല തീർത്ഥാടനം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ അരുവിത്തുറ വല്യച്ചൻ മലയിലേക്ക് നടത്തപ്പെടുന്നു. ഏപ്രിൽ 9 വൈകുന്നേരം 4 മണിക്ക് അരുവിത്തുറ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന തീർത്ഥാടനം പാലാ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശവും, ആശീർവാദവും നൽകും.

professional wedding photography

കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിലിന്റെ നേതൃത്വത്തിൽ കേരളത്തിലെ 32 രൂപതയിൽ നിന്നുള്ള യുവജനങ്ങൾ തീർത്ഥാടനത്തിൽ പങ്കാളികളാവും.ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര, ജനറൽ സെക്രട്ടറി ബിച്ചു കുര്യൻ തോമസ്, സെലിൻ ഡേവിഡ്, ജിബിൻ ഗബ്രിയേൽ, ഷിജോ നിലയ്ക്കപിള്ളി, സ്മിത ആന്റണി, തുഷാര തോമസ്, ലിനു വി ഡേവിഡ്,സി. റോസ് മെറിൻ SD, എസ് എം വൈ എം – കെ സി വൈ എം പാലാ രൂപതാ ഡയറക്ടർ ഫാദർ മാണി കൊഴുപ്പൻകുറ്റി , പാലാ രൂപത എസ് എം വൈ എം പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ഡിബിൻ ഡൊമിനിക്,വൈസ് പ്രസിഡൻറ് റിറ്റു റെജി ,എഡ്വിൻ ജോഷി,ടോണി ജോസഫ് ,മെറിൻ തോമസ്,ലിയ തെരേസ,ലിയോൺസ് സായ്
എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നു. ലോകസമാധാനത്തിനായി നടത്തപ്പെടുന്ന കുരിശുമല തീർത്ഥാടനത്തിൽ എല്ലാ യുവജനങ്ങളെയും സ്വാഗതം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...