വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നുണ്ടെങ്കിലും മരണസംഖ്യ പിടിതരാതെ ഉയരുന്നു

ഔദ്യോഗികസംവിധാനങ്ങളും സന്നദ്ധപ്രവർത്തകരും ഊണും ഉറക്കവുമൊഴിച്ച് ദുരന്തഭൂമിയിലുണ്ട്. രാജ്യത്തെ തന്നെ ഏറ്റവുംവലിയ പ്രകൃതിദുരന്തങ്ങളിലൊന്നായി മാറിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ മരണസംഖ്യ 400 കടക്കുമെന്ന് ആശങ്ക. ഇതുവരെയുള്ള റിപ്പോർട്ട് പ്രകാരം മരണസംഖ്യ 292 ആണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision