spot_img

വയനാട് തുരങ്കപാത: സ്റ്റേ നൽകരുതെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ തടസഹർജി നൽകി

Date:

വ​യ​നാ​ട് തു​ര​ങ്ക​പാ​ത നി​ർ​മാ​ണ​ത്തി​ന് കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ന​ൽ​കി​യ അ​നു​മ​തി സ്റ്റേ ​ചെ​യ്യ​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ത​ട​സ​ഹ​ർ​ജി ഫ​യ​ൽ ചെ​യ്തു. പ​ദ്ധ​തി​ക്കെ​തി​രെ പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം.

പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടെ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മ്പോ​ൾ ത​ങ്ങ​ളു​ടെ ഭാ​ഗം കൂ​ടി കേ​ൾ​ക്കാ​തെ പ​ദ്ധ​തി​ക്ക് സ്റ്റേ ​അ​നു​വ​ദി​ക്ക​രു​തെ​ന്നാ​ണ് ത​ട​സ​ഹ​ർ​ജി​യി​ലൂ​ടെ സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. കേ​ന്ദ്രം ന​ൽ​കി​യ പ​രി​സ്ഥി​തി അ​നു​മ​തി നി​യ​മ​പ​ര​മാ​ണെ​ന്നും പാ​ത​യു​ടെ അ​നി​വാ​ര്യ​ത കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്താ​നു​മാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി​യാ​ണ് പ​ദ്ധ​തി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. 2024-ലെ ​മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ ന​ട​ന്ന അ​തീ​വ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ലാ​ണ് തു​ര​ങ്കം നി​ർ​മ‌ി​ക്കു​ന്ന​തെ​ന്നും വേ​ണ്ട​ത്ര പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നു​മാ​ണ് ഇ​വ​രു​ടെ വാ​ദം. നേ​ര​ത്തെ ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ച്ച് ന​ൽ​കി​യ ഹ​ർ​ജി കേ​ര​ള ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related