വയനാട് ദുരന്തം കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളി : മന്ത്രി കെ രാജൻ

Date:

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്രത്തിൻ്റെ നിലപാട് യാഥാർഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. കേന്ദ്രം അവഗണിച്ചാലും ദുരന്ത ബാധിതരെ സർക്കാർ ചേർത്തുനിർത്തും.

ലോക മലയാളികളുടെയും മനുഷ്യസ്നേഹികളുടെയും സഹായത്തോടെ ഇത് സാധ്യമാക്കുമെന്നും
പ്രതിപക്ഷത്തെ വിശ്വാസത്തിൽ എടുത്ത് കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

റൂമില്‍ എലിവിഷം വച്ച് എസി ഓണാക്കി ഉറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ കുണ്ട്രത്തൂര്‍ സ്വദേശി ഗിരിദറിന്റെ മക്കളായ പവിത്രയും സായി സുദര്‍ശനുമാണ് മരിച്ചത്....

“നാം ലൗകിക മാനദണ്ഡങ്ങൾ പ്രയോഗിക്കുകയോ നമ്മുടെ ഘടനകളെ ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വമായി ചുരുക്കുകയോ ചെയ്താൽ നാം സഭയല്ല”

സത്യം, നീതി, സമാധാനം എന്നിവയുടെ സ്ഥാനപതികൾ എന്ന നിലയിലുള്ള തങ്ങളുടെ പങ്ക്,...

പരാഗ്വായോട് പരാജയം ഏറ്റവുവാങ്ങി ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന

മത്സരത്തിന്റെ 11-ാം മിനിറ്റില്‍ തന്നെ ലീഡ് എടുത്തിട്ടും ലോകകപ്പിനുള്ള യോഗ്യത റൗണ്ട്...

“മറ്റുള്ളവർ മതിലുകൾ പണിയുന്നിടത്ത് പാലങ്ങൾ പണിയുക എന്നതാണ് ആശയവിനിമയം ലക്ഷ്യം വെക്കുന്നത്”

അനേകർ മതിലുകൾ പണിയുന്നിടത്ത് പാലങ്ങൾ പണിയാനായി ആശയവിനിമയം ലക്ഷ്യംവയ്ക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ...