ചൂരല്‍മല – മുണ്ടക്കൈ പുനരധിവാസത്തില്‍ ഏറ്റെടുക്കുന്ന രണ്ട് എസ്റ്റേറ്റുകളിലും പത്ത് സെന്റ് ഭൂമി ഉറപ്പാക്കണമെന്ന ആവശ്യവുമായി ദുരന്തബാധിതര്‍. ഇക്കാര്യം നാളെ മന്ത്രിതലത്തില്‍ ഉന്നയിക്കുമെന്ന് വാര്‍ഡ് തല ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി. വിഷയം ചൂണ്ടിക്കാട്ടി സമരത്തിനിറങ്ങേണ്ട സാഹചര്യമാണെന്ന് ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയും പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാവിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനമുയരുന്നത് സ്ഥലം സംബന്ധിച്ച വിഷയത്തിലാണ്.