നിഷ്പാദകരായി ദൈവജനം പാമ്പുരാംപാറയിൽ

spot_img

Date:

കവീക്കുന്ന് :- സെന്റ് എഫ്രേംസ് ദേവാലയത്തിൽ രാവിലെ 6:45 ന് വലിയ വെള്ളിയുടെ വിവിധ ശുശ്രൂഷകൾ നടന്നു. തുടർന്ന് ദേവാലയത്തിൽ നിന്നും പാമ്പുരാംപാറ ലേയ്ക്കുള്ള കുരിശിന്റെ വഴിയിൽ അനേകർ നിഷ്പാദകരായി ത്യാഗ പൂർവ്വം പങ്കു ചേർന്നു. കൊറോണയ്ക്ക് ശേഷം ഇത്രയേറെ ആളുകൾ ഈ തീർഥാടന മലയിൽ ഭക്തി നിർഭരമായി ഒരുമിച്ചു കൂടി എന്ന പ്രത്യേകത കൂടി ഈ വര്ഷത്തെ കുരിശിന്റെ വഴിക്കു ഉണ്ടായിരുന്നു. തുടർന്ന് ഫാ.ജോർജ്ജ് നെല്ലിക്കുന്നുചെരിവ് പുരയിടം പീഢാനുഭവ സന്ദേശം നൽകി. വികാരി ഫാ. ജോസഫ് വടകര കരിശിന്റെ വഴി നടത്തി. നേർച്ച ഭക്ഷണത്തോടെ വലിയ വെള്ളിയുടെ വിവിധ ശുശ്രൂഷകൾ സമാപിച്ചു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related