തൻമാത്രാ രൂപത്തിലുള്ള ജലം ചന്ദ്രനിലുണ്ട് എന്ന് ഭൗതിക തെളിവുകളോടെ കണ്ടെത്തി ചൈന. ചന്ദ്രനിൽ നിന്ന് ചൈനയുടെ ചാങ്ഇ-5 പേടകം ശേഖരിച്ച മണ്ണ് വിശകലനം ചെയ്താണ് ഈ കണ്ടെത്തൽ എന്നാണ് റിപ്പോർട്ട്. ജലത്തിന്റെ സാന്നിധ്യമേയില്ല എന്ന് കരുതിയിരുന്ന ചാന്ദ്ര ഭാഗത്ത് നിന്നാണ് സാംപിൾ ശേഖരിച്ചത്. ഭാവിയിൽ ചാന്ദ്ര വാസത്തിനുള്ള വിഭവമാകാൻ ചന്ദ്രനിൽ കണ്ടെത്തിയ ജലത്തിനായേക്കുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision