കൊച്ചി വാട്ടർ മെട്രോയുടെ വൈറ്റില-കാക്കനാട് സർവീസ് ഇന്ന് ആരംഭിക്കും. വൈപ്പിൻ ഹൈകോർട്ട് റൂട്ടിലാണ് ഇന്നലെ സർവീസ് നടത്തിയത്. ആദ്യ സർവീസിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 6559 പേരാണ് ഇന്നലെ വാട്ടർ മെട്രോയിൽ സഞ്ചരിച്ചത്. ഇത്രയധികം ആളുകൾ ഈ റൂട്ടിലെ സ്ഥിരം യാത്രക്കാരല്ല. വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാരാണ് ഇന്നലെ യാത്രയിൽ പങ്കാളികളായത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision