ജലദിനത്തിൽ ജനങ്ങളോടൊപ്പം ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

Date:

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെയും കോട്ടയം ബിസിഎം കോളേജിന്റെയും നേതൃത്വത്തിൽ ജലദിനാചരണം സംഘടിപ്പിച്ചു. മരിയാപുരം പഞ്ചായത്തിലെ രണ്ടു കുടിവെള്ള സ്രോതസുകളായ കുളങ്ങൾ വൃത്തിയാക്കിക്കൊണ്ടാണ് ജലദിനാചരണം നടത്തിയത്. അതോടൊപ്പം ശാസ്ത്രീയ ജലസംരക്ഷണ മാർഗ്ഗങ്ങളെ സംബന്ധിച്ച് അവബോധ സെമിനാറും സംഘടിപ്പിച്ചു.

പരിപാടികൾക്ക് ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, കോ-ഓർഡിനേറ്റർ ജിജി വെളിഞ്ചായിൽ, പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ശ്രീലക്ഷ്മി രാജു, ബിസിഎം കോളേജ് സാമൂഹ്യസേവന വിഭാഗം അധ്യാപകരായ സി. ഷീന, നന്ദകിഷോർ എന്നിവർ നേതൃത്വം നൽകി.

ജിഡിഎസ് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ശ്രീലക്ഷ്മി രാജു ജലസംരക്ഷണ പ്രതിജ്ഞക്ക് നേതൃത്വം നൽകി.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...