വഖഫ് (ഭേദഗതി) ബിൽ 2024ന്റെ അവലോകനത്തിനായി സംയുക്ത പാർലമെന്റ് സമിതി രൂപീകരിച്ചു. 31 അംഗങ്ങളുടെ പാനലാണ് രൂപീകരിച്ചത്. ഇതിൽ ലോക്സസഭയിൽ നിന്നുള്ള 21 അംഗങ്ങളും രാജ്യസഭയിൽ നിന്നുള്ള 10 അംഗങ്ങളും ഉൾപ്പെടും. അടുത്ത പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സമിതി റിപ്പോർട്ട് സമർപ്പിക്കും. ഗൗരവ് ഗൊഗോയ്, അസദുദ്ദീൻ ഒവൈസി, തേജസ്വി സൂര്യ തുടങ്ങിയവർ സമിതിയിലുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision