spot_img

പിറവം റോഡ് റെയില്‍വേ സ്റ്റേഷനില്‍ മതില്‍ ഇടിഞ്ഞു വീണു

Date:

കടുത്തുരുത്തി: പിറവം റോഡ് റെയില്‍വേ സ്റ്റേഷന് സമീപം പ്ലാറ്റ് ഫോമിനോട് ചേര്‍ന്നുള്ള മതില്‍ ഇടിഞ്ഞുവീണു. ഏകദേശം 200 മീറ്റര്‍ നീളമുള്ള മതിലിന്റെ നടുഭാഗമാണ് കഴിഞ്ഞ ദിവസം രാത്രി തകര്‍ന്നത്.

മതിലിന്റെ നിര്‍മാണത്തിലെ അപാകതകളാണ് തകര്‍ച്ചയ്ക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. സമീപത്തുള്ള റോഡിലേക്ക് മതില്‍ ചാഞ്ഞാണ് നില്‍ക്കുന്നത്. മതിലിന്റെ അടിഭാഗത്ത് വിള്ളലുകള്‍ കാണാം. ശേഷിക്കുന്ന മതില്‍ ഭാഗങ്ങങ്ങളും എപ്പോള്‍ വേണമെങ്കിലും നിലം പതിക്കാവുന്ന അവസ്ഥയിലാണ്.

വാഹന യാത്രക്കാരുടെയും കാല്‍നടയാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് റെയില്‍വേ അധികൃതര്‍ ഇടപെട്ട് അപകടാവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. രാത്രിയായതിനാല്‍ മതില്‍ ഇടിഞ്ഞു വീണ സമയത്ത് വാഹനങ്ങള്‍ ഒന്നും ഇതുവഴി സഞ്ചരിക്കാത്തതിനാല്‍ അപകടം ഒഴിവായി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related