spot_img

മാർ സ്ലീവാ മെഡിസിറ്റിയും രാമപുരം മാർ അ​ഗ്സ്തിനോസ് കോളജും ചേർന്ന് സംഘടിപ്പിച്ച വാക്കത്തോൺ – 2026 വർണാഭമായി

spot_img

Date:

പാലാ . ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററും രാമപുരം മാർ അഗസ്തിനോസ് കോളജും ചേർന്ന് ബോധവൽക്കരണ സന്ദേശവുമായി നടത്തിയ വാക്കത്തോൺ – 2026 വർണാഭമായി മാറി.
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിന് മുന്നിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ 8 കി.മി ദൂരം പിന്നിട്ട് മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചേർന്നു. എം.ജി.സർവ്വകലാശാല വൈസ് ചാൻസലർ ഡോ.സി.ടി.അരവിന്ദകുമാർ മുഖ്യസന്ദേശം നൽകി വാക്കത്തോൺ – 2026 ഫ്ലാഗ് ഓഫ് ചെയ്തു.
കാൻസർ രോ​ഗികളെ സമൂഹം എങ്ങനെ കാണുന്നു എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നു അദ്ദേ​ഹം പറഞ്ഞു. കൃത്യമായ ബോധവൽക്കരണങ്ങൾ കാൻസർ മുൻകൂട്ടി തിരിച്ചറിയുന്നതിന് പ്രയോജനകരമാകുന്നുണ്ട്. കാൻസർ ചികിത്സാരം​ഗത്ത് കേരളം വളരെയധികം പുരോ​ഗമിച്ചത് അഭിമാനകരമാണെന്നും വൈസ് ചാൻസലർ പറഞ്ഞു.

ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങൾക്കായുള്ള കാൻസർ അവബോധ ഹാൻഡ്ബുക്കിന്റെ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു. രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന ചർച്ച് വികാരി റവ.ഫാ.ബർക്കുമാൻസ് കുന്നുംപുറം അനുഗ്രഹ സന്ദേശം നൽകി. മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ ഓങ്കോളജി ആൻഡ് ഹെമറ്റോളജി വിഭാഗം മേധാവി ഡോ.റോണി ബെൻസൺ കാൻസർ ദിന സന്ദേശം നൽകി.രാമപുരം മാർ അഗസ്തിനോസ് കോളജ് പ്രിൻസിപ്പൽ ഡോ.റെജി വർഗീസ് മേക്കാടൻ, എമർജൻസി വിഭാ​ഗം മേധാവി ഡോ.ശ്രീജിത്ത് ആർ നായർ എന്നിവർ പ്രസം​ഗിച്ചു. ഡോ.ഷൈനി ,ഗീതാഞ്ജലി എന്നിവർ നയിക്കുന്ന വാം അപ്പ് സൂംബയും നടത്തി. നൂറുകണക്കിന് വിദ്യാർത്ഥികളാണ് വാക്കത്തോണിനായി അണിനിരന്നത്. മുത്തോലി ജംക്ഷനിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് അം​ഗം മാത്തുക്കുട്ടി മാത്യു, മുത്തോലി പഞ്ചായത്ത് അം​ഗം പുഷ്പ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ വാക്കത്തോണിനെ സ്വീകരിച്ചു.

ആശുപത്രിയിൽ വാക്കത്തോണിന് ഉൗഷ്മള വരവേൽപ്പ് നൽകി. തുടർന്ന് നടന്ന സമ്മേളനത്തിൽ ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു സന്ദേശം നൽകി. സ്ത്രീകൾക്കായുള്ള സൗജന്യ എ.ഐ.മാമ്മോഗ്രാം പ്രോഗ്രാമിന്റെ പ്രഖ്യാപനം മാർ സ്ലീവാ മെഡിസിറ്റി ഓപ്പറേഷൻസ്, ബ്രാൻഡിംഗ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻസ് ഡയറക്ടർ റവ.ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ നിർവ്വഹിച്ചു. റേഡിയോളജി വിഭാ​ഗം കൺസൾട്ടന്റ് ഡോ.സോൺസ് പോൾ പ്രതിജ്ഞ ചൊല്ലി നൽകി.കോളജ് വൈസ് പ്രിൻസിപ്പൽ റവ.ഫാ.ജോസഫ് ആലഞ്ചേരി നന്ദി അർപ്പിച്ചു.

.ആശുപത്രി പ്രൊജക്ട്സ്, ലീ​ഗൽ,ലെയ്സൺ ആൻഡ് ഐ.ടി. ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, എച്ച്.ആർ ആൻഡ് നഴ്സിം​ഗ് ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം, ഫിനാൻസ് ആൻഡ് മെറ്റീരിയൽസ് ഡയറക്ടർ റവ.ഡോ.എമ്മാനുവേൽ പാറേക്കാട്ട് എന്നിവരും വാക്കത്തോണിന്റെ ഭാ​ഗമായി പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ

ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റിയും രാമപുരം മാർ അഗസ്തിനോസ് കോളജും ചേർന്ന് ബോധവൽക്കരണ സന്ദേശവുമായി നടത്തിയ വാക്കത്തോൺ – 2026 പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിന് മുന്നിൽ എം.ജി.സർവ്വകലാശാല വൈസ് ചാൻസലർ ഡോ.സി.ടി.അരവിന്ദകുമാർ ഫ്ലാഗ് ഓഫ് ചെയ്യുന്നു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന ചർച്ച് വികാരി റവ.ഫാ.ബർക്കുമാൻസ് കുന്നുംപുറം, റവ.ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ, ഡോ.റെജി വർഗീസ് മേക്കാടൻ,റവ.ഫാ.ജോസഫ് ആലഞ്ചേരി തുടങ്ങിയവർ സമീപം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related