കോട്ടയം: ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നാലുമാസത്തേക്ക് കരാറടിസ്ഥാനത്തിൽ പ്ലാനിംഗ് ഓഫീസിൽ നിയമിക്കുന്നു. യോഗ്യത: സർക്കാർ/പി.എസ്.സി. നിഷ്‌കർഷിക്കുന്ന മലയാളം ടൈപ്പ്റൈറ്റിംഗ്(ലോവർ), ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ്(ഹയർ), കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, ലേഔട്ട്, പേജ് മേക്കർ, ഫോട്ടോഷോപ്പ് എന്നിവയിൽ പ്രവൃത്തി പരിചയം ഉളളവർക്ക് മുൻതൂക്കം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഓഗസ്റ്റ് 13ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ പ്ലാനിംഗ് ഓഫീസിൽ എത്തണം. ഫോൺ: 0481-2561638.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular