ബലിപീഠം ഒരുക്കി ഈ നിമിഷം കാത്തി രിക്കുന്ന, നമ്മെ പ്രതീക്ഷിച്ചിരിക്കുന്ന ദൈവത്തിൻ്റെ അടയാളവും ഉപകരണവുമാണ് സഭ

Date:

വ്യത്യസ്‌ത ഭാഷക്കാരെയെല്ലാം സമന്വയിപ്പിച്ചു കൊണ്ടായിരുന്നു പന്തക്കുസ്‌തയുടെ പ്രഭാതത്തിൽ പരിശുദ്ധാത്മാവിൻ്റെ ആദ്യ വെളിപ്പെടൽ. സഭ ‘ഒരു കൂദാശപോലെ’ എന്നു പറയുമ്പോൾ രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നത് അതാണ്. ബലിപീഠം ഒരുക്കി ഈ നിമിഷം കാത്തിരിക്കുന്ന, നമ്മെ പ്രതീക്ഷിച്ചിരിക്കുന്ന ദൈവത്തിൻ്റെ അടയാളവും ഉപകരണവുമാണ് അവൾ.

അവന്റെ കൃപ, അവൻ്റെ ആത്മാവിലൂടെ, ഓരോ വ്യക്തിയുടെയും ഹൃദയത്തിൽ സ്നേഹത്തിന്റെ വാക്കുകൾ മന്ത്രിക്കുന്നു. മതിലുകൾ പണിയുന്നതിനുപകരം വാതിലുകൾ തുറന്നിട്ട്; ഈ മന്ത്രണത്തിന്റെ ശബ്ദം അതിനെ തടസപ്പെടുത്താതെ വർദ്ധിപ്പിക്കേണ്ടത് നമ്മളാണ്. സഭയിലെ സ്ത്രീകളും പുരുഷന്മാരും മതിലുകൾ പണിയുന്നു എന്നത് ദോഷകരമാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മികച്ച എന്‍.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം പാലാ അല്‍ഫോന്‍സ കോളജിന്

ഡയമണ്ട് ജൂബിലി വർഷത്തിൽ പാലാ അൽഫോൻസാ കോളേജിന് ചരിത്ര നേട്ടം.എംജി സര്‍വകലാശാലയിലെ...

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്കേറ്റു

പാലാ . ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ മരക്കമ്പ് ദേഹത്തേക്ക് ഒടിഞ്ഞു വീണു...

വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ ദളിത് വിമോചനത്തിനു വഴികാട്ടി ദേശീയ സിമ്പോസിയം

ദേശീയ സിമ്പോസിയം നവംബർ 17 ഞായർ രാവിലെ 9 മണിക്ക് രാമപുരം...

പാലാ രൂപത പ്ലാറ്റിനം ജൂബിലി (1950-2025) ഡി.സി.എം.എസ് സപ്‌തതി വർഷം (1955-2025) ക്രൈസ്ത‌വ മഹാസമ്മേളനം

നവംബർ 17 ഞായർ ഉച്ചകഴിഞ്ഞ് 2 മണിക്ക് രാമപുരം വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ...