കൂലിപ്പട്ടാളമായ വാഗ്നർ സേനയുടെ തലവൻ യെവ്ഗെനി പ്രിഗോഷിന്റെ മരണത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അനുശോചനം രേഖപ്പെടുത്തി.
പുടിന്റെ അഭിപ്രായപ്രകടനം വരുന്നത് വരെ പ്രിഗോഷിന്റെ മരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലായിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടു. അതേസമയം റഷ്യൻ മിസൈലുകളാണ് അപകടത്തിന് കാരണമെന്ന് വാഷിംഗ്ടൺ വിശ്വസിക്കുന്നതായി യുഎസ് ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോട് പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision