വി എസ് എന്ന ജനകീയ നേതാവിന്റെ മുഖമുദ്രയായിരുന്നു അദ്ദേഹം ധരിച്ചിരുന്ന ആ പ്രസിദ്ധമായ ജുബ്ബ . സ്ഥിരമായി വി എസിന് ജുബ്ബ തയിച്ച് നൽകിയിരുന്നത് ആലപ്പുഴ ചാത്തനാട് സ്വദേശി വെലേറിയൻ കാർലോസ് ആയിരുന്നു. ഡയറിയിൽ പ്രത്യേകമായി വി എസ് എന്ന് എഴുതിയ പേജിലായിരുന്നു കാലങ്ങളായി വിഎസിന്റെ ജുബ്ബയുടെ അളവ് കാർലോസ് ചേട്ടൻ സൂക്ഷിച്ചിരുന്നത്. 2019 ലാണ് അവസാനം കാർലോസ് ചേട്ടൻ വി എസിനു വേണ്ടി ജുബ്ബ തയിച്ച് കൊടുത്തുവിട്ടത്. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായപ്പോഴും അതിനുമുമ്പും എല്ലാം വി എസിന് ജുബ്ബ ആവശ്യമുള്ളപ്പോൾ കാർലോസ് ചേട്ടന് വിളിയെത്തും.12 ജുബ്ബയാണ് സാധാരണ വി എസിന് വേണ്ടി ഒരുമിച്ച് തയ്ക്കാറുള്ളത്. തുണി വി എസ് കൊടുത്തു വിടും.തയ്യൽ പൂർത്തിയായി കഴിയുമ്പോൾ ആളെത്തും. ആദ്യമായി വി എസിന് വേണ്ടി ജുബ്ബ തയിച്ചപ്പോൾ വി എസ് തന്നെ അതിൽ ചില മാറ്റങ്ങൾ നിർദേശിച്ചതും കാർലോസ് ഓർത്തെടുക്കുന്നു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular