ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന യുഡിഎഫ് സ്ഥാനാർഥി രമ്യഹരിദാസിനെ തടഞ്ഞ് നിർത്തി പരിഹസിച്ച് പാട്ട് പാടി CPM പ്രവർത്തകർ. ഒടുവിൽ പൊലീസ് എത്തിയാണ് പ്രവർത്തകരെ മാറ്റി രമ്യഹരിദാസിൻ്റെ വാഹനം കടന്നു പോകാനുള്ള സൗകര്യം ഒരുക്കിയത്. ചേലക്കരയിൽ 12,201 വോട്ടുകൾക്കാണ് CPMൻ്റെ യുആർ പ്രദീപ് UDFന്റെ രമ്യഹരിദാസിനെ തോൽപ്പിച്ചത്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular