ജനപ്രിയ വീഡിയോ പ്ലെയറായ വിഎൽസിക്ക് ഇന്ത്യയിൽ നിരോധനം കൊണ്ടുവന്നതായി റിപ്പോർട്ട്. വീഡിയോലാൻ പ്രോജക്റ്റ് വികസിപ്പിച്ചെടുത്ത ഏറ്റവും ജനപ്രിയമായ മീഡിയ പ്ലെയർ ആണ് വിഎൽസി. ചൈനയുടെ പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പായ സിക്കാഡ സൈബർ ആക്രമണത്തിന് ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണ് വിഎൽസി മീഡിയ പ്ലെയർ എന്നാണ് ആരോപണം. അതേസമയം നിരോധനത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
VLC മീഡിയ പ്ലെയറിന് ഇന്ത്യയിൽ നിരോധനം?
Date: